നടന്‍ ജയറാമിന് യുഎഇ ഗോള്‍ഡന്‍ വിസ

by | Jul 8, 2022

അബുദാബി: നടന്‍ ജയറാം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബിയില്‍ നടന്ന ചടങ്ങില്‍ ജയറാം ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് ജയറാം നന്ദി അറിയിച്ചു.

ഗോള്‍ഡന്‍ വിസ ഒരുക്കിത്തന്ന എംഎ യൂസഫലിക്കും പ്രവാസി മലയാളികള്‍ക്കും നന്ദി അറിയിക്കുന്നതായി ജയറാം പറഞ്ഞു. ചടങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ ജയറാം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

കോലിയക്കോട് ഗവ. യു.പി.എസ് ശതാബ്ദി ” ആഘോഷങ്ങളുടെ സ്വാഗതസംഘം യോഗം 06/10/2024 ഞായറാഴ്ച 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു

"കോലിയക്കോട് ഗവ. യു.പി.എസ് ശതാബ്ദി " ആഘോഷങ്ങളുടെ സ്വാഗതസംഘം യോഗം 06/10/2024 ഞായറാഴ്ച 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു. സ്കൂളുമായി ബന്ധപ്പെട്ട നിരവധി പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കുതിരകുളം ജയൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (Ex MLA...

*കാപ്പിൽ ബീച്ചിന് സമീപം വൻ രാസലഹരി വേട്ട*

**കാപ്പിൽ ബീച്ചിന് സമീപം വൻ രാസലഹരി വേട്ട** ഓപ്പറേഷൻ " ഡി ഹണ്ടിന്റെ " ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി. കിരൺ നാരായൺ IPS ന്റെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്ന...

*7.5 ലക്ഷം രൂപ വിലവരുന്ന 21 കിലോഗ്രാം ഗഞ്ചാവ് പിടികൂടി*

🚭🚭🚭🚭🚭🚭🚭🚭🚭🚭🚭 *7.5 ലക്ഷം രൂപ വിലവരുന്ന 21 കിലോഗ്രാം ഗഞ്ചാവ് പിടികൂടി* 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായ ശക്തമായ പരിശോധനയിൽ *നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്‌ടർ ജെ. എസ്. പ്രശാന്തും പാർട്ടിയും* ചേർന്ന് പ്രാവച്ചമ്പലം ജംഗ്ഷന് സമീപം വച്ച് വാഹന...

ബബിതക്ക്‌ ആശംസകൾ അറിയിച്ച് എ. എ. റഹിം എം. പി

ഒരു മുൻ ധാരണയും ഇല്ലാതെ തന്നെ ബബിതയ്ക്ക് ആ കുട്ടിയുടെ ചിത്രം പകർത്താൻ തോന്നിയത് എത്ര നന്നായി.അരികിൽ ഉള്ളവരെ ശ്രദ്ധിക്കാൻ ബബിതയ്ക്കുണ്ടായ മനസ്സാണ് ഫോട്ടോ പകർത്താൻ കാരണമായത് എന്ന് കരുതുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ മകൾ അനേകം ദൂരം യാത്ര ചെയ്തതിനിടയിൽ ഒട്ടേറെ...

4 കിലോ കഞ്ചാവുമായി പ്രതികൾപിടിയിൽ

*21.08.2024* ====================== 4 കിലോ കഞ്ചാവുമായി പ്രതികൾപിടിയിൽ 🚭🚭🚭🚭🚭🚭🚭🚭🚭🚭 അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് * അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. A മധുവിൻ്റെ* നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അന്തർ സംസ്ഥാന ബസിൽ * 4.021 kg കഞ്ചാവ്* കൈവശം വച്ച് കടത്തിക്കൊണ്ട്...