ബബിതക്ക്‌ ആശംസകൾ അറിയിച്ച് എ. എ. റഹിം എം. പി

by | Aug 22, 2024

ഒരു മുൻ ധാരണയും ഇല്ലാതെ തന്നെ ബബിതയ്ക്ക് ആ കുട്ടിയുടെ ചിത്രം പകർത്താൻ തോന്നിയത് എത്ര നന്നായി.അരികിൽ ഉള്ളവരെ ശ്രദ്ധിക്കാൻ ബബിതയ്ക്കുണ്ടായ മനസ്സാണ് ഫോട്ടോ പകർത്താൻ കാരണമായത് എന്ന് കരുതുന്നു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ മകൾ അനേകം ദൂരം യാത്ര ചെയ്തതിനിടയിൽ ഒട്ടേറെ യാത്രക്കാർ അവൾക്ക് ഒപ്പം സഞ്ചരിച്ചിട്ടുണ്ട്.പക്ഷേ മറ്റാർക്കും തോന്നാത്ത,അന്യനെ സഹാനുഭൂതിയോടെ പരിഗണിക്കാനുള്ള മനസ്സാണ് അവൾക്ക് നേരെ ക്യാമറ ക്ലിക്ക് ചെയ്യാൻ ബബിതയെ പ്രേരിപ്പിച്ചത്.

സാമൂഹ്യ മാധ്യമങ്ങളുടെ കാലത്ത് നമ്മൾ എല്ലാവരും മാധ്യമങ്ങളാണ്.നല്ലതിനായി നമുക്ക് ആ സാധ്യതകൾ ഉപയോഗിക്കാം.ബബിത നല്ല മാതൃകയാണ്.ബബിതയെ ഫോണിൽ വിളിച്ചിരുന്നു.അഭിനന്ദനം അറിയിച്ചു❤️

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

കോലിയക്കോട് ഗവ. യു.പി.എസ് ശതാബ്ദി ” ആഘോഷങ്ങളുടെ സ്വാഗതസംഘം യോഗം 06/10/2024 ഞായറാഴ്ച 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു

"കോലിയക്കോട് ഗവ. യു.പി.എസ് ശതാബ്ദി " ആഘോഷങ്ങളുടെ സ്വാഗതസംഘം യോഗം 06/10/2024 ഞായറാഴ്ച 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു. സ്കൂളുമായി ബന്ധപ്പെട്ട നിരവധി പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കുതിരകുളം ജയൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (Ex MLA...

*കാപ്പിൽ ബീച്ചിന് സമീപം വൻ രാസലഹരി വേട്ട*

**കാപ്പിൽ ബീച്ചിന് സമീപം വൻ രാസലഹരി വേട്ട** ഓപ്പറേഷൻ " ഡി ഹണ്ടിന്റെ " ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി. കിരൺ നാരായൺ IPS ന്റെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്ന...

*7.5 ലക്ഷം രൂപ വിലവരുന്ന 21 കിലോഗ്രാം ഗഞ്ചാവ് പിടികൂടി*

🚭🚭🚭🚭🚭🚭🚭🚭🚭🚭🚭 *7.5 ലക്ഷം രൂപ വിലവരുന്ന 21 കിലോഗ്രാം ഗഞ്ചാവ് പിടികൂടി* 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായ ശക്തമായ പരിശോധനയിൽ *നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്‌ടർ ജെ. എസ്. പ്രശാന്തും പാർട്ടിയും* ചേർന്ന് പ്രാവച്ചമ്പലം ജംഗ്ഷന് സമീപം വച്ച് വാഹന...

4 കിലോ കഞ്ചാവുമായി പ്രതികൾപിടിയിൽ

*21.08.2024* ====================== 4 കിലോ കഞ്ചാവുമായി പ്രതികൾപിടിയിൽ 🚭🚭🚭🚭🚭🚭🚭🚭🚭🚭 അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് * അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. A മധുവിൻ്റെ* നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അന്തർ സംസ്ഥാന ബസിൽ * 4.021 kg കഞ്ചാവ്* കൈവശം വച്ച് കടത്തിക്കൊണ്ട്...

*കരകുളം ഫ്ലൈഓവർ നിർമ്മാണത്തിന് മന്ത്രിസഭാഅംഗീകാരം* : *മന്ത്രി ജി.ആർ.അനില്‍*

*കരകുളം ഫ്ലൈഓവർ നിർമ്മാണത്തിന് മന്ത്രിസഭാഅംഗീകാരം* : *മന്ത്രി ജി.ആർ.അനില്‍*  വഴയില മുതല്‍ പഴകുറ്റി നാലുവരിപ്പാതാവികസനത്തിന്റെ ഭാഗമായി ആദ്യറീച്ചില്‍ ഉള്‍പ്പെട്ടുവരുന്ന കരകുളം ഫ്ലൈഓവർ നിർമ്മാണത്തിന്റെ ടെന്റർ ക്യാബിനറ്റ് അംഗീകാരം...