*കാപ്പിൽ ബീച്ചിന് സമീപം വൻ രാസലഹരി വേട്ട*

by | Aug 28, 2024

**കാപ്പിൽ ബീച്ചിന് സമീപം വൻ രാസലഹരി വേട്ട**

ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ ” ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തി വരുന്ന മയക്കുമരുന്നിനെതിരെയുള്ള പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീമതി. കിരൺ നാരായൺ IPS ന്റെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തി വന്ന പരിശോധനയിൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാപ്പിൽ ബീച്ചിന് സമീപം താമസിക്കുന്ന പാർത്ഥന്റെ വീട്ടിൽ നിന്നും 29gm MDMA സഹിതം 2 പേരെ തിരുവനന്തപുരം റൂറൽ DANSAF ടീമും അയിരൂർ SHO യുടെ നേതൃത്വത്തിലുള്ള അയിരൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്ഥിരമായി MDMA, കഞ്ചാവ് തുടങ്ങിയ മാരക മയക്കു മരുന്നുകൾ വില്പന നടത്തി വന്നിരുന്ന പ്രതികളെ റൂറൽ ഡാൻസാഫ് ടീം നിരന്തരം നിരീക്ഷിച്ചു വരികയായിരുന്നു. തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ശ്രീമതി കിരൺ നാരായൺ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ dysp ശ്രീ പ്രദീപിന്റെ നിർദ്ദേശാനുസരണം ആണ് കാപ്പിൽ ബീച്ചിന് സമീപം ഉള്ള വീട്ടിൽ നിന്നും നെയ്യാറ്റിൻകര പ്ലാമൂട്ടുകട പോരന്നൂർ ഊരാളി വിലാകത്തു വീട്ടിൽ ചന്ദ്രന്റെ മകൻ അഭിജിത്, ഇടവ കാപ്പിൽ നടയിൽ പാടിയത് വീട്ടിൽ ശ്രീനിവാസന്റെ മകൻ പാർത്ഥൻ എന്നിവരെ അയിരൂർ SHO ശ്യാമിന്റെ നേതൃത്വത്തിൽ (സ്റ്റേഷനിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേര് )തിരുവനന്തപുരം റൂറൽ DANSAF SI ബിജുകുമാർ SCPO വിനീഷ് CPO മാരായ സുനിൽരാജ്,ഫാറൂഖ് എന്നിവരും ചേർന്ന് പിടികൂടിയത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

കോലിയക്കോട് ഗവ. യു.പി.എസ് ശതാബ്ദി ” ആഘോഷങ്ങളുടെ സ്വാഗതസംഘം യോഗം 06/10/2024 ഞായറാഴ്ച 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു

"കോലിയക്കോട് ഗവ. യു.പി.എസ് ശതാബ്ദി " ആഘോഷങ്ങളുടെ സ്വാഗതസംഘം യോഗം 06/10/2024 ഞായറാഴ്ച 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു. സ്കൂളുമായി ബന്ധപ്പെട്ട നിരവധി പേർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കുതിരകുളം ജയൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ. കോലിയക്കോട് കൃഷ്ണൻ നായർ (Ex MLA...

*7.5 ലക്ഷം രൂപ വിലവരുന്ന 21 കിലോഗ്രാം ഗഞ്ചാവ് പിടികൂടി*

🚭🚭🚭🚭🚭🚭🚭🚭🚭🚭🚭 *7.5 ലക്ഷം രൂപ വിലവരുന്ന 21 കിലോഗ്രാം ഗഞ്ചാവ് പിടികൂടി* 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായ ശക്തമായ പരിശോധനയിൽ *നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്‌ടർ ജെ. എസ്. പ്രശാന്തും പാർട്ടിയും* ചേർന്ന് പ്രാവച്ചമ്പലം ജംഗ്ഷന് സമീപം വച്ച് വാഹന...

ബബിതക്ക്‌ ആശംസകൾ അറിയിച്ച് എ. എ. റഹിം എം. പി

ഒരു മുൻ ധാരണയും ഇല്ലാതെ തന്നെ ബബിതയ്ക്ക് ആ കുട്ടിയുടെ ചിത്രം പകർത്താൻ തോന്നിയത് എത്ര നന്നായി.അരികിൽ ഉള്ളവരെ ശ്രദ്ധിക്കാൻ ബബിതയ്ക്കുണ്ടായ മനസ്സാണ് ഫോട്ടോ പകർത്താൻ കാരണമായത് എന്ന് കരുതുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ മകൾ അനേകം ദൂരം യാത്ര ചെയ്തതിനിടയിൽ ഒട്ടേറെ...

4 കിലോ കഞ്ചാവുമായി പ്രതികൾപിടിയിൽ

*21.08.2024* ====================== 4 കിലോ കഞ്ചാവുമായി പ്രതികൾപിടിയിൽ 🚭🚭🚭🚭🚭🚭🚭🚭🚭🚭 അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് * അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. A മധുവിൻ്റെ* നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ അന്തർ സംസ്ഥാന ബസിൽ * 4.021 kg കഞ്ചാവ്* കൈവശം വച്ച് കടത്തിക്കൊണ്ട്...

*കരകുളം ഫ്ലൈഓവർ നിർമ്മാണത്തിന് മന്ത്രിസഭാഅംഗീകാരം* : *മന്ത്രി ജി.ആർ.അനില്‍*

*കരകുളം ഫ്ലൈഓവർ നിർമ്മാണത്തിന് മന്ത്രിസഭാഅംഗീകാരം* : *മന്ത്രി ജി.ആർ.അനില്‍*  വഴയില മുതല്‍ പഴകുറ്റി നാലുവരിപ്പാതാവികസനത്തിന്റെ ഭാഗമായി ആദ്യറീച്ചില്‍ ഉള്‍പ്പെട്ടുവരുന്ന കരകുളം ഫ്ലൈഓവർ നിർമ്മാണത്തിന്റെ ടെന്റർ ക്യാബിനറ്റ് അംഗീകാരം...